Tuesday, December 18, 2007
മിസ്സിട് കോള്‍
വരുന്ന വഴി: ഒരു കൂട്ടുകാരന്റെ ( അരവിന്ദ്) മെയിലില്‍ നിന്നും കിട്ടിയത്.
ശ്രദ്ധിക്കുക: ഇതിന്റെ സത്യാവസ്ഥ അറിയത്ത്തില്ല . എന്നാലും വായിച്ചപ്പോള്‍ ഒരു രസം തോന്നി . ഏതായാലും ഫോടോയോടു കൂടി കൊടുക്കത്ത്തില്ല. ഇവിടെ ബ്ലാക്ക് ആയിട്ട് ഇരിക്കുന്ന സ്ഥലം കുട്ടിയുടെ ഫോടോ ആയിരുന്നു . ഞാനായിട്ട് അത് ഇടുന്നുല്ല. അവിടം ബ്ലാക്ക് ആയി തന്നെ ഇരിക്കട്ടെ . ഇതു എന്റെ ഒരു കുറിപ്പോട് കൂടി ബ്ലോഗില്‍ ഇടുന്നു . സത്യാവസ്ഥ അറിയാമെങ്ങില്‍ അറിയിക്കുക... വായിക്കുക... ആസ്വദിക്കുക ......
കുറുപ്പ്:
ഇതൊക്കെ കാണുമ്പോള്‍ എനിക്ക് നമ്മള്‍ വളരെ വേഗം ആധുനികതയിലേക്ക് (Modernisem), പോകുകയാണോ യെന്നു തോന്നിപ്പോകുന്നു ..... ഏതായാലും ഈ കുട്ടി അഭിനന്ദനം അര്‍ഹിക്കുന്നു . ഒരേ സമയം മള്‍ട്ടി ടാസ്കിന്ഗ് (multitasking) .... ഈ കമ്പ്യൂട്ടറിന്റെ യുഗത്തിന്റെ ഒരു കാര്യമേ ..... ഈ പെണ്‍കുട്ടികളുടെ ഒരു കഴിവേ.... സമ്മതിക്കണം അല്ലയോ.... ??
സമര്‍പ്പണം:കുട്ടി കാരണം ഇടി കിട്ടിയ ചെറുപ്പക്കാര്‍ക്ക് ഇതു സമര്‍പ്പിക്കുന്നു.
Friday, December 14, 2007
അച്ചുവും കരുണനും
കരുണന്‍: അച്ചു യെങ്ങനുണ്ട് എന്റെ ഹാര്‍ട്ട് .... ഒന്നു നോക്കിയേ .....
അച്ചു : ഇപ്പോഴും നാലു വയസുതന്നല്ലോടാ ......... ആ ചിരിയും അത് പോലുണ്ട് .... ഹാര്‍ട്ട് ആണെങ്ങില്‍ നല്ല ബീറ്റിന്ഗാടാ...........
കരുണന്‍: അതാ ...അച്ചു ..മിടുക്കനായ ഒരു മോനുള്ളതിന്റെ ഗുണം...... ഇപ്പോള്‍ മനസിലായോ ...... അവന് ഞാന്‍ വേണം... ഞാനില്ലാതെ പറ്റില്ലാ... അച്ചുവിന്‍റെ കാര്യമോ ... മോനും വേണ്ടാ ..പാര്‍ട്ടിക്കും വേണ്ടാ..... തനിക്ക് ഈ ക്ലിനിക് അടച്ചു പൂട്ടരുതോ ...........
അച്ചു: ഇല്ല... ഇല്ല...ഇല്ല.... ഞാനും ഇപ്പോള്‍ തന്റെ ലൈനാ ..... മരിക്കുവോളം കടിച്ചു തൂങ്ങി കിടക്കും....
കരുണന്‍: യെങ്ങില്‍ കൊടുക്ക് കൈയ് ....
അച്ചു: അങ്ങനെ തന്നേ ..........
ശുഭം
Wednesday, December 5, 2007
ഒരു ഗള്‍ഫ് ലെറ്റര്‍
Monday, December 3, 2007
മല്ലുമലയാളിസ്' -- ഒരു എളിയ ശ്രമം ..........
അങ്ങനേ ഒരു ബ്ലോഗും കൂടി ... 'മല്ലുമലയാളിസ്'. ഒരു എളിയ ശ്രമം ആണ്.വല്ലതും നടക്കുമോ യെന്നു നോക്കട്ടെ . പണ്ടു ഒരു ചക്ക മുയലിന്റെ പുറത്തു വീണത് പോലെ വീണ്ടും വീണാലോ .. ചക്ക വീണത് കാലം മറന്നിട്ടുണ്ടാവും?
നമ്മുടെ 'ഇ-മെയിലില്‍' കുടി വരുന്ന തമാശകള്‍ , നുറുങുകള്‍ മല്ലുസ്ന്റെ വീര ചരിതങ്ങള്‍ എല്ലാം ഇതില്‍ കാണും. ചിലപ്പോള്‍ അടിച്ച് മാറ്റിയതാവാം ..നമ്മുടെ മിമിക്രികാര്‍ മാറ്റുന്നത് പോലെ .. ചിലപ്പോള്‍ കേട്ടുമറ്ന്നതാവാം.. ചിലപ്പോള്‍ മറ്റെവിടെയെങ്ങിളും വായിച്ചതാവം... എന്നാലും നല്ല തമാശകള്‍ മരിക്കുന്നില്ല.... അത് ഇങ്ങനേ പടര്‍ന്നു കൊണ്ടേയിരിക്കും...പുതിയ തലത്തില്‍...പുതിയ ഭാവത്തില്‍.. പുതിയ ആശയത്തില്‍..
എല്ലാവിധ സഹകരണങളും പ്രതീക്ഷിക്കുന്നു............ ഇതൊരു വല്യ സംഭവം ആവും എന്നൊന്നും പ്രതീക്ഷ ഇല്ല...എന്നാലും എല്ലാരും ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
--------------------എന്നു സസ്നേഹം നിങ്ങളുടെ കൂട്ടുകാരന്‍...-----------------------------

Subscribe to:
Posts (Atom)