Wednesday, December 5, 2007

ഒരു ഗള്‍ഫ് ലെറ്റര്‍

ഒരു കുട്ടുകാരന്റെ മെയിലില്‍ നിന്നും കിട്ടിയത് . അത് കൊണ്ടു കടപ്പാട് അവന് തന്നെ : കടപ്പാട്: ഹരിലാല്‍. എം. എസ്

Monday, December 3, 2007

മല്ലുമലയാളിസ്' -- ഒരു എളിയ ശ്രമം ..........

അങ്ങനേ ഒരു ബ്ലോഗും കൂടി ... 'മല്ലുമലയാളിസ്'. ഒരു എളിയ ശ്രമം ആണ്.വല്ലതും നടക്കുമോ യെന്നു നോക്കട്ടെ . പണ്ടു ഒരു ചക്ക മുയലിന്റെ പുറത്തു വീണത് പോലെ വീണ്ടും വീണാലോ .. ചക്ക വീണത് കാലം മറന്നിട്ടുണ്ടാവും?


നമ്മുടെ 'ഇ-മെയിലില്‍' കുടി വരുന്ന തമാശകള്‍ , നുറുങുകള്‍ മല്ലുസ്ന്റെ വീര ചരിതങ്ങള്‍ എല്ലാം ഇതില്‍ കാണും. ചിലപ്പോള്‍ അടിച്ച് മാറ്റിയതാവാം ..നമ്മുടെ മിമിക്രികാര്‍ മാറ്റുന്നത്‌ പോലെ .. ചിലപ്പോള്‍ കേട്ടുമറ്ന്നതാവാം.. ചിലപ്പോള്‍ മറ്റെവിടെയെങ്ങിളും വായിച്ചതാവം... എന്നാലും നല്ല തമാശകള്‍ മരിക്കുന്നില്ല.... അത് ഇങ്ങനേ പടര്‍ന്നു കൊണ്ടേയിരിക്കും...പുതിയ തലത്തില്‍...പുതിയ ഭാവത്തില്‍.. പുതിയ ആശയത്തില്‍..


എല്ലാവിധ സഹകരണങളും പ്രതീക്ഷിക്കുന്നു............ ഇതൊരു വല്യ സംഭവം ആവും എന്നൊന്നും പ്രതീക്ഷ ഇല്ല...എന്നാലും എല്ലാരും ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു..

--------------------എന്നു സസ്നേഹം നിങ്ങളുടെ കൂട്ടുകാരന്‍...-----------------------------