Friday, December 14, 2007

അച്ചുവും കരുണനും


കരുണന്‍: അച്ചു യെങ്ങനുണ്ട് എന്റെ ഹാര്‍ട്ട്‌ .... ഒന്നു നോക്കിയേ .....
അച്ചു : ഇപ്പോഴും നാലു വയസുതന്നല്ലോടാ ......... ആ ചിരിയും അത് പോലുണ്ട് .... ഹാര്‍ട്ട്‌ ആണെങ്ങില്‍ നല്ല ബീറ്റിന്ഗാടാ...........
കരുണന്‍: അതാ ...അച്ചു ..മിടുക്കനായ ഒരു മോനുള്ളതിന്റെ ഗുണം...... ഇപ്പോള്‍ മനസിലായോ ...... അവന് ഞാന്‍ വേണം... ഞാനില്ലാതെ പറ്റില്ലാ... അച്ചുവിന്‍റെ കാര്യമോ ... മോനും വേണ്ടാ ..പാര്‍ട്ടിക്കും വേണ്ടാ..... തനിക്ക് ഈ ക്ലിനിക് അടച്ചു പൂട്ടരുതോ ...........
അച്ചു: ഇല്ല... ഇല്ല...ഇല്ല.... ഞാനും ഇപ്പോള്‍ തന്റെ ലൈനാ ..... മരിക്കുവോളം കടിച്ചു തൂങ്ങി കിടക്കും....
കരുണന്‍: യെങ്ങില്‍ കൊടുക്ക്‌ കൈയ് ....
അച്ചു: അങ്ങനെ തന്നേ ..........
ശുഭം