Tuesday, December 18, 2007

മിസ്സിട് കോള്‍



വരുന്ന വഴി: ഒരു കൂട്ടുകാരന്റെ ( അരവിന്ദ്) മെയിലില്‍ നിന്നും കിട്ടിയത്.
ശ്രദ്ധിക്കുക: ഇതിന്റെ സത്യാവസ്ഥ അറിയത്ത്തില്ല . എന്നാലും വായിച്ചപ്പോള്‍ ഒരു രസം തോന്നി . ഏതായാലും ഫോടോയോടു കൂടി കൊടുക്കത്ത്തില്ല. ഇവിടെ ബ്ലാക്ക് ആയിട്ട് ഇരിക്കുന്ന സ്ഥലം കുട്ടിയുടെ ഫോടോ ആയിരുന്നു . ഞാനായിട്ട്‌ അത് ഇടുന്നുല്ല. അവിടം ബ്ലാക്ക് ആയി തന്നെ ഇരിക്കട്ടെ . ഇതു എന്റെ ഒരു കുറിപ്പോട് കൂടി ബ്ലോഗില്‍ ഇടുന്നു . സത്യാവസ്ഥ അറിയാമെങ്ങില്‍ അറിയിക്കുക... വായിക്കുക... ആസ്വദിക്കുക ......

കുറുപ്പ്:
ഇതൊക്കെ കാണുമ്പോള്‍ എനിക്ക് നമ്മള്‍ വളരെ വേഗം ആധുനികതയിലേക്ക് (Modernisem), പോകുകയാണോ യെന്നു തോന്നിപ്പോകുന്നു ..... ഏതായാലും ഈ കുട്ടി അഭിനന്ദനം അര്‍ഹിക്കുന്നു . ഒരേ സമയം മള്‍ട്ടി ടാസ്കിന്ഗ് (multitasking) .... ഈ കമ്പ്യൂട്ടറിന്റെ യുഗത്തിന്റെ ഒരു കാര്യമേ ..... ഈ പെണ്‍കുട്ടികളുടെ ഒരു കഴിവേ.... സമ്മതിക്കണം അല്ലയോ.... ??

സമര്‍പ്പണം:കുട്ടി കാരണം ഇടി കിട്ടിയ ചെറുപ്പക്കാര്‍ക്ക് ഇതു സമര്‍പ്പിക്കുന്നു.

Friday, December 14, 2007

അച്ചുവും കരുണനും


കരുണന്‍: അച്ചു യെങ്ങനുണ്ട് എന്റെ ഹാര്‍ട്ട്‌ .... ഒന്നു നോക്കിയേ .....
അച്ചു : ഇപ്പോഴും നാലു വയസുതന്നല്ലോടാ ......... ആ ചിരിയും അത് പോലുണ്ട് .... ഹാര്‍ട്ട്‌ ആണെങ്ങില്‍ നല്ല ബീറ്റിന്ഗാടാ...........
കരുണന്‍: അതാ ...അച്ചു ..മിടുക്കനായ ഒരു മോനുള്ളതിന്റെ ഗുണം...... ഇപ്പോള്‍ മനസിലായോ ...... അവന് ഞാന്‍ വേണം... ഞാനില്ലാതെ പറ്റില്ലാ... അച്ചുവിന്‍റെ കാര്യമോ ... മോനും വേണ്ടാ ..പാര്‍ട്ടിക്കും വേണ്ടാ..... തനിക്ക് ഈ ക്ലിനിക് അടച്ചു പൂട്ടരുതോ ...........
അച്ചു: ഇല്ല... ഇല്ല...ഇല്ല.... ഞാനും ഇപ്പോള്‍ തന്റെ ലൈനാ ..... മരിക്കുവോളം കടിച്ചു തൂങ്ങി കിടക്കും....
കരുണന്‍: യെങ്ങില്‍ കൊടുക്ക്‌ കൈയ് ....
അച്ചു: അങ്ങനെ തന്നേ ..........
ശുഭം

Wednesday, December 5, 2007

ഒരു ഗള്‍ഫ് ലെറ്റര്‍

ഒരു കുട്ടുകാരന്റെ മെയിലില്‍ നിന്നും കിട്ടിയത് . അത് കൊണ്ടു കടപ്പാട് അവന് തന്നെ : കടപ്പാട്: ഹരിലാല്‍. എം. എസ്